www.umm-ul-qura.org:- ഈ യൂനിവേഴ്സിറ്റി 2008ല്‍ സ്ഥാപിച്ചു.മതത്തില്‍ വ്യവസ്ഥാപിതമായ പഠനം നല്കുന്ന ഇവിടെ ആറു ക്ലാസ്സുകളിലായി 180 പേര് പഠിക്കുന്നു.ഇത് തയ്യാറാക്കിയ സൈറ്റിലൂടെ സലഫികളിലൂടെ പകര്‍ന്നുകിട്ടിയ കലര്‍പ്പില്ലാത്ത ഇസ്ലാം മതം പ്രചരിപ്പിക്കുന്നു.
മതപ്രബോധന രംഗത്ത് അമൂല്യമായ സേവനങ്ങള്‍ ചെയ്യുന്ന സൈറ്റ് ഹി.1415ല്‍ സ്ഥാപിച്ചു.പുസ്തക പ്രകാശനം,വൈജ്ഞാനിക ദൌറകള്, പ്രഭാഷണ്ങ്ങള്‍, അറബിഭാഷാ പഠനം, പുതുമുസ്ലീംകള്ക്കുള്ള തുടര്‍പഠനം മുതലായവ നടത്തിവരുന്നു.
ഷാരിഖയിലെ ഇസ്ലാമിക പ്രബോധന സൈറ്റ്.ഇസ്ലാമിക രംഗത്തെ സാമൂഹിക സാംസ്കാരിക ഉന്നമന ലക്ഷ്യമാക്കി ഷാരിഖയിലെ ഭരണകൂടം സ്ഥാപിച്ച സൈറ്റ്. ജീവിതത്ത്ല് ഇസ്ലാമിക് ചിന്താധാര ഉണ്ടാക്കുക, ഇസ്ലാമിക സസ്കാരം പ്രചരിപ്പിക്കുക, വൈജ്ഞാനിക ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക്,സാംസ്കാരിക സംഗമങ്ങള്‍ നടത്തുക എന്നിവ ചെയ്യുന്നു.