അള്വാഉ ദിക്റാ എന്ന ഓഡിയോ കേസറ്റ് 1409ലാണ് സ്ഥാപിക്കപ്പെട്ടത്. അതു മുതല്‍ ഇന്ന് വരേയും അത് പ്രവര്‍ത്തന നിരതമാണ്. എന്നാല്‍ 1421-ല്‍ അള്വാഉ ദിക്റാ ഇസ്ലാമിക ഫൌണ്ടേഷന് ഓഡിയോ & വീഡിയോ കേറ്റുകളുടെ അള്വാഉ ദിക്റാ ഇസ്ലാമിക ഫൌണ്ടേഷന് എന്ന പേരില്‍ അറിയപ്പെട്ടു. അഡ്രസ്സ്: രിയാദ്, പി.ബി. 150425 പിന്: 11757 സഊദി അറേബ്യ