റബ്’വ ഇസ്ലാമിക് ഗൈഡന്‍സ് സെന്റര്‍ റിയാദിലെ സമൂഹത്തിനുളള ഒരു ഒൗദ്യോഗിക വഴികാട്ടിയാണ്, ഇസ്ലാം ഹൗസ് ഡോട്ട് കോം എന്ന വെബ് സൈറ്റ് രൂപകല്പന ചെയ്യുന്നത് അതിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാണ്.
ഇസ്മാഈല്‍ വയ്,അ സൌത്ത് ഫറാനി;-പ്രബോധകനും പ്രഭാഷകനുമായ ഇദ്ദേഹം അമുസ്ലീംകള്‍ക്ക് ഇസ്ലാം പരിചയപ്പെടുത്തുന്നതില്‍ നിപുണനാണ്.തായ്ലന്റില് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനുള്ള കേന്ദ്രം സ്ഥാപിച്ചു.