ഉഖൈല്‍ ഇബ്,നു മുഹമ്മദ് മഖ്ത്വരി;- നിരവധി പ്രമുഖപണ്ഡിതന്മാരില് നിന്നും അറിവുനേടുകയും അനേകം അമൂല്യ ഗ്രന്ഥങ്ങള്‍ രച്ക്കുകയും ചെയ്ത യമനിലെ ഇസ്ലാമിക പ്രബോധകന്.
ഉഥ്മാന് ബ്ന് സുലൈമാന്‍ മുറാദ് അലീ ഉഗാ. അബൂ സുലൈമാന്‍ അഫന്തീയുടെ പുത്രനായി 1898-ല്‍ തുര്‍ക്കിയില്‍ ജനിച്ചു. അസ്’ഹറില്‍ നിന്ന് ഖുര്‍’ആന്‍ ഹിഫ്ലാക്കി. ശേഷം ആലമിയ്യ ; തജ് വീദ് എന്നിവയില്‍ ബിരുദം നേടി.65-മത്തെ വയസ്സില്‍ മരണപ്പെട്ടു.