ശൈഖ് താജുദ്ദീന് ഉമര്‍ ബ്നു അലി അല്ലഹ്’മി അസകന്’ദരി പ്രസിദ്ധനായത് ഫാകിഹാനി എന്ന പേരിലാണ്. അല്‍ മൗരിദ് ഫീ കലാമി അലാഅമല് അല്‍മൗലിദ് എന്നത് ഫാകിഹാനിയുടെ പ്രസിദ്ധ സന്ദേശം ആണ്. മാലികി മദ്’ഹബിലെ പണ്ഡിതനായ അദ്ദേഹം ഹിജ്’റ എഴൊന്നൂറ്റി മുപ്പത്തി നാലില്‍ ഇസ്കന്ദ്രിയയില് വെച്ച് മരണപ്പെട്ടു.