ഇസ്സ് ഇബ്’നു അബ്ദുല്‍ അസീസ്;- അബൂ മുഹമ്മദ് ഇസ്സുദ്ദീന്‍ അബ്ദുല്‍ അസീസ് ഇബ്’നു അബ്ദു സലാം എന്ന ഇദ്ദേഹം ദിമസ്കസില്‍ ജനിച്ചു.കര്മ്മശാസ്ത്രത്തിലും പ്രബോധന രംഗത്തും നിപുണനായിരുന്നു.
ഉഖൈല്‍ ഇബ്,നു മുഹമ്മദ് മഖ്ത്വരി;- നിരവധി പ്രമുഖപണ്ഡിതന്മാരില് നിന്നും അറിവുനേടുകയും അനേകം അമൂല്യ ഗ്രന്ഥങ്ങള്‍ രച്ക്കുകയും ചെയ്ത യമനിലെ ഇസ്ലാമിക പ്രബോധകന്.