മുര്‍ത്തള റാദിമഹര്‍;-ഷിയാ വിഭാഗത്തിലായിരുന്ന ഇദ്ദേഹം അല്ലാഹുവിണ്ടെ അനുഗ്രഹത്താല്‍ ശരിയായ മാര്‍ഗം പിന്തുടര്ന്നു. ഇറാന് ജയിലിലെ പീഡനം കാരണം മരണപ്പെട്ടു.
അബ്ദുല്‍ അസീസ് ഇബ്,നു അബ്ദുല്ലാഹ് അല്‍ മുഖ്ബല്‍ ;-അറബിസാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം ബുറൈദ്യിലെ യൂനിവേഴ്സിറ്റിയില്‍ ഉന്നത ഉദ്യോഗസ്ഥനാണ്.സമകാലീന സാമൂഹിക കുടു;ബ പുരോഗതി ലക്ഷ്യമാക്കി വിവിധ സംരംഭങ്ങള്‍ കാഴ്ച വെച്ച് ഇദ്ദേഹം നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു.