നവാല്‍ ബിന്‍ ത് അബ്ദുല്‍ അസീസ് ബ്നു അബ്ദുല്ല അല്‍ ഈദ്,1397-ല്‍ സഊദി അറേബ്യയിലെ ഷഖറയില് ജനിച്ചു, സെക്കണ്ടറി വിദ്യാഭ്യാസവും 1419-ല്ഇസ്ലാമിക് വിഷയത്തില്‍ ഉന്നത് ബിരുദവും , മാസ്റ്റര്‍ ബിരുദവും, ഡോക്ടറൈറ്റും നേടി.
മുഹമ്മദ് ബ്ന് അബ്ദുല്ല ബ്ന് മുഹമ്മദ് ബ്ന് അബ്ദുല്ല ബ്ന് അഹ്മദ് ബ്ന് അല്‍ അറബി സ്പൈനിലെ ഇഷ്ബീലിയായില് ജനിച്ചു.നബി(സ്) ക്ക് ശേഷം സഹാബിമാര്‍ മരണപ്പെട്ട സ്ഥ ലങ്ങളെ കുറിചുള്ള ചരിത്ര പുസ്തകം ര്ചിച്ചു.