’വാലെന്‍റയ്ന്‍സ് ഡേ’ അഥവാ പ്രണയ ദിനം: ഇസ്ലാമിക വീക്ഷണത്തില്‍
രചയിതാവ് : റുഖിയ്യ ബിന്‍ത്ത് മുഹമ്മദ് അല്മഹാരിബ്
പരിഭാഷ: സുഫ്യാന് അബ്ദുസ്സലാം
പരിശോധന: ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
വിേശഷണം
ക്രൈസ്തവ വിശ്വാസത്തില്‍ നിന്നും ഉദ്‌ഭൂതമായി പാശ്ചാത്യലോകത്തെ വഴി തെറ്റിയ യുവതീയുവാക്കളുടെ ചേഷ്ടകള്‍ കാണിക്കാനുള്ള ഒരേര്‍പ്പാടായി മാറിയ വാലെന്‍റയ്ന്‍ ദിനം ഇന്ന് മുസ്‌ലിം സമൂഹത്തിലും വ്യാപിക്കുമ്പോള്‍ ഇസ്‌ലാമിക പരിപ്രേക്ഷ്‌യത്തിലൂടെ ഈ ദിനാചരണത്തെ വിശകലനം ചെയ്യുന്നു
- 1
'വാലെന്‍റയ്ന്‍സ് ഡേ' അഥവാ പ്രണയ ദിനം: ഇസ്ലാമിക വീക്ഷണത്തില്‍
PDF 155.5 KB 2019-05-02
- 2
'വാലെന്‍റയ്ന്‍സ് ഡേ' അഥവാ പ്രണയ ദിനം: ഇസ്ലാമിക വീക്ഷണത്തില്‍
DOC 1.9 MB 2019-05-02