ശിര്ക്ക് : വിവരണം, വിഭജനം, വിധികള്‍
രചയിതാക്കള്‍ : അബ്ദുല്‍ ജബ്ബാര്‍ മദീനി - മുഹമ്മദ് സ്വാദിഖ് മദീനി
പരിശോധന: മുഹമ്മദ് സ്വാദിഖ് മദീനി
വിേശഷണം
ശിര്ക്കു മായി ബന്ധപ്പെട്ട അതിന്റെ വിവരണം, വിഭജനം, വിധികള്‍, അപകടങ്ങള്‍ എന്നീ വിഷയങ്ങളില്‍ വന്നിട്ടുള്ള സുപ്രധാനങ്ങളായ ഏതാനും ചോദ്യങ്ങളും അവക്ക് സൗദി അറേബ്യയിലെ ‘അല്ലാജ്നത്തു ദായിമ ലില്‍ ബുഹൂതി വല്‍ ഇഫ്താ നല്കിയയ ഫത്`വകളുടെ വിവര്ത്തലനം. ഇസ്തിഗാസയുടെ വിഷയത്തില്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പ്രത്യേകം അനുബന്ധ കുറിപ്പ് ഇതിന്റെ സവിശേഷതയാണ്.
- 1
ശിര്ക്ക് : വിവരണം, വിഭജനം, വിധികള്‍
PDF 424 KB 2019-05-02
- 2
ശിര്ക്ക് : വിവരണം, വിഭജനം, വിധികള്‍
DOC 3.2 MB 2019-05-02
വൈജ്ഞാനിക തരം തിരിവ്: