പ്രബോധനം മുന്ഗണനാക്രമം; പ്രവാചകന്മാരുടെ മാതൃകയില്‍
രചയിതാവ് : അബ്ദുറസാക് സ്വലാഹി
പരിശോധന: ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
വിേശഷണം
പ്രബോധന രംഗങ്ങളില്‍ ഗവേഷണം നടത്തല്‍ അനുവദനീയമായതും അത് പാടില്ലാത്തതുമായ കാര്യങ്ങളുണ്ട്. എന്നാല്‍ ഈ രംഗത്ത് നാം സ്വീകരീക്കേണ്ടത് മാനുഷിക ഗവേഷണങ്ങളില്‍ കൂടിയല്ല. മറിച്ച് ,ദൈവീക സന്ദേശത്തിലൂടെ ആ മാര്ഗ്ഗം കാണിച്ചു തന്ന പ്രവാചകന്മാരുടെ സരണിയായിരിക്കണം.
- 1
പ്രബോധനം മുന്ഗണനാക്രമം; പ്രവാചകന്മാരുടെ മാതൃകയില്‍
PDF 113.6 KB 2019-05-02
- 2
പ്രബോധനം മുന്ഗണനാക്രമം; പ്രവാചകന്മാരുടെ മാതൃകയില്‍
DOC 1.8 MB 2019-05-02
വൈജ്ഞാനിക തരം തിരിവ്: