നീ നമസ്കരിക്കുക, നിനക്ക് നമസ്കരിക്കുന്നതിന് മുമ്പ്

വിേശഷണം

നമസ്കാരം ഇസ്‌ലാമിന്റെ റുക്നുകളിലെ മഹത്തായ ഒന്നാണ്. സവിശേഷമാ യ സ്ഥാനമാണ് അതിന്നുള്ളത്‌. അല്ലാഹുവിന്ന് സമര്‍പ്പിക്കുന്ന ഏറ്റവും ഉല്‍കൃഷ്ടമായ ഈ ആരാധനാ കര്‍മ്മം ഓരോ വിശ്വാസിയും പ്രാധാന്യ പൂര്‍വം നിലനിര്‍ത്തിപ്പോരേണ്ടതുണ്ട്. നമ്മുടെ ജനാസയുടെ മേല്‍ അന്യര്‍ നമസ്ക്കരിക്കും മുമ്പ് നാം നമസ്കാരത്തില്‍ നിരതരാകണം. ഇത് ഒരു ഹൃദയകാരിയായ ഒരു ലേഖനം.

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു