ഏകദൈവാരാധന വിവിധ വേദ ഗ്രന്ഥങ്ങളില്‍
വിേശഷണം
ദൈവിക മതത്തിന്റെ അടിസ്ഥാന വിശ്വാസം ഏകാദൈവാരധനയാണ്. ദൈവിക പ്രവാചകന്മാര്‍ മുഴുവന്‍ പഠിപ്പിച്ചതും വേദഗ്രന്ഥങ്ങള്‍ മുഴുവനും ഉല്‍ഘോഷിച്ചതും യഥാര്‍ത്ഥ ഏകദൈവ വിശ്വാസമാണ്. നിരവധി മതങ്ങളുടെ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് മത ദര്‍ശനങ്ങളും വിവിധ മതങ്ങളുടെ വേദഗ്രന്ഥങ്ങളും വ്യക്തമാക്കുന്നത് ശുദ്ധമായ ഏകദൈവ വിശ്വാസമാണെന്ന് സ്ഥാപിക്കുന്നു.
- 1
ഏകദൈവാരാധന വിവിധ വേദ ഗ്രന്ഥങ്ങളില്‍ - 1
MP3 34.3 MB 2019-05-02
- 2
ഏകദൈവാരാധന വിവിധ വേദ ഗ്രന്ഥങ്ങളില്‍ - 2
MP3 25.5 MB 2019-05-02
വൈജ്ഞാനിക തരം തിരിവ്: