ക്രൈസ്തവ ദൈവ സങ്കല്പം ഒരു മിഥ്യ
രചയിതാവ് : എം.മുഹമ്മദ് അക്ബര്‍
പരിശോധന: അബ്ദുറസാക് സ്വലാഹി
വിേശഷണം
എല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്. എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര് നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന് ബൈബിള്‍ വചനങ്ങള്‍
കൊണ്ട് തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്പത്തെ പഠന വിധേയമാക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.
- 1
ക്രൈസ്തവ ദൈവ സങ്കല്പം ഒരു മിഥ്യ
PDF 6 MB 2019-05-02
പ്രസാധകർ:
കോഓപ്പറേറ്റീവ് ഓഫീസ് ഫോര്‍ കാള്‍ ആന്റ് ഗൈഡന്‍സ്-റൌള www.islamreligion.com
വൈജ്ഞാനിക തരം തിരിവ്: