തൗബ ചെയ്യുക, സ്വർഗ്ഗത്തിനായ്
രചയിതാവ് : അലി ഇബ്നു അബ്ദു റഹ്’മാന്‍ അല്‍ഹുദൈഫി
പരിഭാഷ: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
വിേശഷണം
തൗബയുടെ പ്രാധാന്യം, ശ്രേഷ്ടതകൾ, ശർതുകൾ എന്നിവ വിവരിക്കുന്ന ഖുത്ബ , അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്ന കാരുണ്യവാൻ ആണെന്നും അത് കൊണ്ട് ജീവിതഘട്ടം നഷ്ടപ്പെടുന്നതിന്ന് മുമ്പ് പാപമോചനം നേടാനായി ശ്രമിച്ചു ജീവിത വിജയം കരസ്തമാക്കനമെന്നും മദീന മസ്ജിദുന്നബവിയിലെ ഇമാം ഉദ്ബോധിപ്പിക്കുന്നു.
- 1
PDF 590.2 KB 2019-05-02
- 2
DOC 3.2 MB 2019-05-02