മൂന്ന് അടിസ്ഥാന കാര്യങ്ങള്‍
രചയിതാവ് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്
പരിഭാഷ: മുഹമ്മദ് കുട്ടി അബൂബക്കര്‍
പരിശോധന: ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
വിേശഷണം
ഓരോ മനുഷ്യനും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ’മൂന്ന് അടിസ്ഥാന കാര്യങ്ങള്‍’ ആയ രക്ഷിതാവിനെ അറിയല്‍, തന്റെ പ്രവാചകനെ അറിയല്‍, തന്റെ മതത്തെ അറിയല്‍ എന്നിവ എന്താണെന്ന് വിവരിക്കുന്നു.
- 1
PDF 121.5 KB 2019-05-02
- 2
DOC 1.8 MB 2019-05-02