പ്രബോധനം മുന്ഗണനാക്രമം; പ്രവാചകന്മാരുടെ മാതൃകയില്‍

വിേശഷണം

പ്രബോധന രംഗങ്ങളില്‍ ഗവേഷണം നടത്തല്‍ അനുവദനീയമായതും അത്‌ പാടില്ലാത്തതുമായ കാര്യങ്ങളുണ്ട്‌. എന്നാല്‍ ഈ രംഗത്ത്‌ നാം സ്വീകരീക്കേണ്ടത്‌ മാനുഷിക ഗവേഷണങ്ങളില്‍ കൂടിയല്ല. മറിച്ച്‌ ,ദൈവീക സന്ദേശത്തിലൂടെ ആ മാര്ഗ്ഗം കാണിച്ചു തന്ന പ്രവാചകന്മാരുടെ സരണിയായിരിക്കണം.

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു