വിേശഷണം

മനുഷ്യ മനസ്സില്‍ ഉണ്ടാകുന്ന ദുര്‍ബോധനത്തിനും ദുര്‍മന്ത്രത്തിനും ’വസ്‌വാസ്‌’ എന്നു‍‍ പറയുന്നു‍.
വസ് വാസ് അപകടകരമായ ഒരു രോഗവും കടുത്ത ഒരു പരീക്ഷണവുമാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്യേണ്ട കാര്യങ്ങളുടെ പ്രാമാണികമായ ഒരു വിശദീകരണമാണിത്.

താങ്കളുടെ അഭിപ്രായം