മീഖാത്തിലെത്തുമ്പോള്‍ ഹാജിമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിേശഷണം

പരിശുദ്ധ ഹജ്ജ്‌ കര്മ്മ ങ്ങള്‍ നിര്വ്വاഹിക്കാനായി ഒരുങ്ങുന്ന ഒരു ഹാജി അതുമായി ബന്ധപ്പെട്ട നിയമങ്ങളും മര്യാദകളും മനസ്സിലാക്കിയിരിക്കേണ്ടതാണ്‌. ഈ ലേഖനത്തില്‍, ഇഹ്‌റാമിനായി മീഖാത്തിലെത്തുന്ന ഒരു ഹാജി ശ്രദ്ധിക്കേണ്ട മര്യാദകളെ സംബന്ധിച്ചാണ്‌ വിവരിക്കുന്നത്‌. ഇഹ്‌റാം ചെയ്യുന്നതിന്‌ മുമ്പും ഇഹ്‌റാമിനു ശേഷവും എന്തെല്ലാം വിധികള്‌ പാലിക്കേണ്ടതുണ്ടെന്നൂം ഇതില്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്‌.

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു