ഇസ്ലാമിക പാഠങ്ങള്‍ വിശദീകരണം
രചയിതാവ് : അബ്ദുല്‍ അസീസ് ഇബ്’നു ദാവൂദ് അല്‍ഫാഇസ്
പരിശോധന: അബ്ദുറസാക് സ്വലാഹി
വിേശഷണം
ഖുര്‍ആന്‍, തൗഹീദ്, ഈമാന്‍, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത് പരിപാലനം, ശിര്‍ക്ക് തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി.
- 1
PDF 2.4 MB 2019-05-02