ഖുർആനിലും സുന്നത്തിലും വന്ന പ്രാർത്ഥനകൾ
രചയിതാക്കള്‍ : സയീദ് ബിന്‍ അലീ ബിന്‍ വഹഫ് അല്‍ കഹ്താനി - മിദ് ലാജ് സ്വലാഹി
പരിശോധന: മിദ് ലാജ് സ്വലാഹി
വിേശഷണം
ഖുർആനിലും സുന്നത്തിലും വന്ന പ്രധാനപ്പെട്ട പ്രാർത്ഥനകൾ തെരഞ്ഞെടുത്ത് സംഗ്രഹിച്ച ലഘു കൃതി... നമ്മുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്താനും പ്രാർത്ഥനകളുടെ രീതിയും മര്യാദയും മനസ്സിലാക്കാൻ ഈ കൃതിയിലൂടെ സാധിക്കുന്നു
- 1
ഖുർആനിലും സുന്നത്തിലും വന്ന പ്രാർത്ഥനകൾ
PDF 1.63 MB 2024-03-05