ന്യായവിധിനാള്‍
രചയിതാവ് : അബ്ദുല്‍ ലതീഫ് സുല്ലമി
പരിശോധന: മുഹമ്മദ് കുട്ടി അബൂബക്കര്‍
വിേശഷണം
മരണം ജീവിതത്തിന്റെ അന്ത്യമല്ല മറിച്ച് യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള കവാടമാണ്. മനുഷ്യന്റെ മരണശേഷം അല്ലാഹു വീണ്ടും അവനെ ജീവിപ്പിക്കുകയും, മരണത്തിന് മുമ്പ് അവന് കഴിച്ചുകൂട്ടിയ ജീവിതം വിലയി രുത്തുകയും വിചാരണ നടത്തുകയും ചെയ്യുന്നതാണ്. തുടര്‍ന്ന് , ദൈവീക നിയമങ്ങളനുസരിച്ച് ജീവിച്ചവര്ക്ക്ട ശാശ്വതവും സുഖസമ്പൂര്ണ്ണചവുമായ സ്വര്ഗ്ഗ്വും, ദൈവീക നിയമങ്ങള്‍ അവഗണിച്ച് ജീവിച്ചവര്ക്ക്ഗ നിത്യദുരിതപൂര്ണ്ണമമായ നരകവും നല്കിപ്പെടുന്നതാണ്. ജീവിതവും മരണവുമായി ബന്ധപ്പെ’ട്ട പ്രസക്തമായ കാര്യങ്ങള്‍ വിശദീകരിക്കുന്നൂ ഈ കൊച്ചു കൃതിയില്‍.
- 1
PDF 108.6 KB 2019-05-02
- 2
DOC 2.2 MB 2019-05-02
- 3
PDF 905.3 KB 2019-05-02
പ്രസാധകർ:
ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍, സുലൈ, റിയാദ്, സൗദി അറേബ്യ
വൈജ്ഞാനിക തരം തിരിവ്: