തൗഹീദ് കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുവാന്‍
രചയിതാവ് : അബ്ദുല്‍ ജബ്ബാര്‍ മദീനി
പരിശോധന: മുഹമ്മദ് കബീര്‍ സലഫി
വിേശഷണം
തൗഹീദിന്റെ പ്രാധാന്യം , ശിര്‍ക്കിന്റെ അപകടം എത്രത്തോളം ?, കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് എങ്ങിനെ ?, പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായിത്തീരുന്ന വഴികള്‍ ഏതൊക്കെ? തുടങ്ങിയ അടിസ്ഥാനപരമായ അറിവുകള്‍ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.
- 1
തൗഹീദ് കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുവാന്‍
PDF 186.7 KB 2019-05-02
വൈജ്ഞാനിക തരം തിരിവ്: