ഫിർഖത്തുന്നാജിയ )രക്ഷപ്പെട്ട കക്ഷി(യുടെ വിശേഷണങ്ങൾ
രചയിതാവ് : അലി ഇബ്നു അബ്ദു റഹ്’മാന്‍ അല്‍ഹുദൈഫി
പരിഭാഷ: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
വിേശഷണം
മദീന മസ്ജിദുന്നബവിയിൽ നടന്ന ഖുതുബയുടെ പരിഭാഷ
സ്വിറാത്തുൽ മുസ്തഖീം എന്നാൽ എന്ത് ? ഹിദായത്ത് ലഭിക്കേണ്ടതി ന്റെ പ്രാധാന്യം, വിശുദ്ധ ഖുർആനും തിരുസുന്നത്തുമാകുന്ന പ്രമാണങ്ങളനുസരിച്ച് മൻഹജുസ്സലഫിന്റെ പാത പിന്പറ്റി ജീവിച്ചാൽ മാത്രമേ ഹിദായത്ത് ലഭിക്കുകയുള്ളൂ തുടങ്ങി സ്വർഗ്ഗ പ്രാപ്തിക്ക് അർഹരായ ഫിർഖത്തുന്നാജിയ (രക്ഷപ്പെട്ട കക്ഷി)യുടെ ഗുണ വിശേഷണങ്ങൾ വിശദീകരിക്കുന്നു.,
- 1
ഫിർഖത്തുന്നാജിയ )രക്ഷപ്പെട്ട കക്ഷി(യുടെ വിശേഷണങ്ങൾ
PDF 564.4 KB 2019-05-02
- 2
ഫിർഖത്തുന്നാജിയ )രക്ഷപ്പെട്ട കക്ഷി(യുടെ വിശേഷണങ്ങൾ
DOC 3.2 MB 2019-05-02