ഖുര്ആനിന്റെ സമുദായമേ വിശുദ്ധ ഖുര്ആ ന്‍!!!

വിേശഷണം

മുസ്ലിം സമൂഹം തങ്ങളുടെ ജീവിതത്തില്‍ സദാ ബന്ധപ്പെടുത്തി നിര്ത്തേജണ്ട വേദഗ്രന്ഥമാണ്‌. വിശുദ്ധ ഖുര്ആിന്‍. പഠിച്ചും, പാരായണം ചെയ്തും, ചിന്തിച്ചും ഖുര്ആേനിനെ സജീവമാക്കിത്തീര്ക്കേ ണ്ടതിന്റെ അനിവാര്യതയെ സംബന്ധിച്ചും അതുകൊണ്ടുള്ള ഗുണങ്ങളെ സംബന്ധിച്ചും അതിനെ അവഗണിച്ചാലുള്ള അപകടങ്ങളെ സംബന്ധിച്ചും ഈ ലേഖനം വിശകലനം ചെയ്യുന്നു.

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു