ഡച്ച് ഫിത്‌ന ഒരു അവലോകനം
രചയിതാവ് : സുഫ്യാന് അബ്ദുസ്സലാം
പരിശോധന: ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
പബ്ലിഷിംഗ് ഹൗസ്: ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
വിേശഷണം
ഇസ്ലാം ഭീകരവാദമാണെന്ന് വരുത്തിതീര്‍ക്കുന്നതിനു വേണ്ടി ഹോളണ്ടിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനും പാര്‍ലമന്റ് അംഗവുമായ ഗീര്‍ട്ട് വില്‍ഡര്‍സ് ആവിഷ്കരിച്ച "ഫിത്‌ന" എന്ന സിനിമയെ അപഗ്രഥിച്ചു കൊണ്ട് തയ്യാറാക്കിയ ലേഖനം. മുസ്ലിംകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ പ്രതികരിക്കണം എന്നും വിലയിരുത്തപ്പെടുന്നു.
- 1
PDF 250.8 KB 2019-05-02
- 2
DOC 1.8 MB 2019-05-02
വൈജ്ഞാനിക തരം തിരിവ്: