നമസ്കാരത്തിനുള്ള സ്വഫ്ഫും അതിന്റെ പ്രാധാന്യവും

വിേശഷണം

ജമാഅത്തായി നമസ്കരിക്കുമ്പോള്‍ നാം അറിയാതെ അവഗണിക്കുന്ന സുപ്രധാനമായ ഒരു സമ്പ്രദായത്തെ സംബന്ധിച്ചാണ് ഇതി ല്‍ പ്രതിപാദിച്ചിരിക്കുന്നത് അഥവാ സ്വഫ്ഫുകള്‍ ശരിയാക്കേïതിന്റെ പ്രാധാന്യത്തെപ്പറ്റിയും അതിന്റെ ശ്രേഷ്ഠതകളെപ്പറ്റിയും.

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു