ഹാജിമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രചയിതാവ് : അബ്ദു റഹ്മാന് ബ്ന് മുഅല്ലാ അല്‍ ലുവൈഹഖു
വിേശഷണം
ഹജ്ജ് ഇസ്ലാം കാര്യങ്ങളിലെ മഹത്തായ ഒരു കര്മ്മاമാണ്. ഈ ആരാധനാ നിര്വ ഹണത്തിന് അല്ലാഹു വിശ്വാസികള്ക്ക്മ പ്രോത്സാഹനം നല്കിസയിട്ടുണ്ട്. ഹജ്ജിനൊരുങ്ങിയ ഒരു വ്യക്തി തന്റെ ഹജ്ജില്‍ നിര്ബ്ന്ധമായും പാലിക്കേണ്ട ഒരുപാട് മര്യാദകളുണ്ട്. പടച്ച തമ്പുരാന്‍ സ്വീകരിക്കുകയും, പാപങ്ങള്‍ പൊറുത്തു കിട്ടുകയും ചെയ്യുന്ന ഒരു ഹജ്ജായിത്തീരാന്‍ സാധിക്കണമെങ്കില്‍ പ്രസ്തുത മര്യാദകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ ലേഖനം അതിന് സഹായകമായിത്തീരുന്നതാണ്.
- 1
ഹാജിമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
PDF 159.1 KB 2019-05-02
- 2
ഹാജിമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
DOC 2.3 MB 2019-05-02
വൈജ്ഞാനിക തരം തിരിവ്: