പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാതിരിക്കാനുള്ള പത്തു കാരണങ്ങള്‍

വിേശഷണം

അല്ലാഹുവിനോട്‌ സദാ പ്രാര്‍ഥിക്കേണ്ടവനാണ്‌ മുസ്ലിം. പ്രാര്‍ഥനകള്‍ക്ക്‌ അല്ലാഹുവില്‍ നിന്ന് ഉത്തരം ലഭിക്കേണമെത്‌ ഓരോരുത്തരുടേയും ആഗ്രഹമാണ്‌. എന്നാല്‍ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടാതിരിക്കാന്‍ കാരണമാകുന്ന ചില സംഗതികള്‍ വ്യക്തികളില്‍ ഉണ്ടായേക്കാം. അത്തരം കാരണങ്ങളിലെ ഗൗരവമര്‍ഹിക്കുന്ന പത്ത്‌ സംഗതികളാണ്‌ ഈ രചനയിലെ പ്രതിപാദ്യം.

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു

വൈജ്ഞാനിക തരം തിരിവ്: