-
മുഹമ്മദ് ഷുക്’രീ അല്‍ ആലൂസീ "ഇനങ്ങളുടെ എണ്ണം : 4"
വിേശഷണം :അബുല്‍ മആലി മുഹമ്മദ് ഷുക്’രീ അല്‍ ആലൂസീ റമളാന്‍ 19 നു 1273 ഇറഖിലെ ബഗ്ദാദില്‍ ജനിച്ചു. മസാഇലുല്‍ ജഹിലിയ്യഃ ഫത്’ഹുല്‍മന്നാന്‍ എന്നീ പുസ്തകങ്ങ്ലിലൂടെ സലഫുകളുടെ സരണിയുംവിശ്വാസവും പ്ര്ചരിപ്പിച്ചു. 1342 -ല്‍ ശവ്വാല്‍ മാസം നലിനു മരണപ്പെട്ടു.