-
തഖിയുദ്ദീന്‍ ഉഥ്മാന്‍ ഇബ്’നു സ്വലാഹ് "ഇനങ്ങളുടെ എണ്ണം : 3"
വിേശഷണം :അബൂ അം’റ് ഇബ്’നു സ്വലാഹ്;- ഉഥ്മാന്‍ ഇബ്’നു അബ്ദു റഹ്മാന്‍ ഇബ്’നു ഉഥ്മാന്‍ ഇബ്’നു മൂസൈബ്’നു നസ്വര്‍ എന്ന ഇദ്ദേഹം ഇബ്’നു സ്വലാഹ് എന്ന പേരില്‍ അറിയപ്പെട്ടു. ആദ്യകാല പണ്ഡിതരില്‍പ്പെട്ട ഇദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ്, കര്‍മ്മശാസ്ത്രം തുടങ്ങിയ വ കൈകാര്യം ചെയ്തു.ഷര്‍ഹാനില്‍ ജനിച്ച ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ ഖുര്‍’ആന്‍ മനപാഠമാക്കി. പിതാവ് കുര്‍ദിലെ പണ്ഡിതനായിരുന്നു.ബഗ്ദാദില്‍ ജീവിച്ചു.