-
സുലൈമാന്‍ ഉഥ്മാനി "ഇനങ്ങളുടെ എണ്ണം : 2"
വിേശഷണം :ഡോ; സുലൈമാന്‍ ഉഥ്മാനി കൊസോവയിലെ പ്രസിദ്ധ പണ്ണ്ഡിതനും ജീലാന്‍ പള്ളിയിലെ ഇമാമുമാണ്.മദീനാ യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത ഇദ്ദേഹം ഹദീസ് വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ അല്‍ബാന്‍ നിവാസിയാണ്.