-
അബ്ദുല്‍ അസീസ് ഇബ്,നു അബ്ദുല്‍ ഫത്താഹ് അല്‍ ഖാരി "ഇനങ്ങളുടെ എണ്ണം : 4"
വിേശഷണം :അബ്ദുല്‍ അസീസ് ഇബ്,നു അബ്ദുല്‍ ഫത്താഹ് അല്‍ ഖാരി;-മക്കയില്‍ ജനിച്ചു. റിയാദില്‍ നിന്ന് പ്രാഥമിക് വിദ്യഭ്യാസം നേടിയതിനു ശേഷം ഇസ്ലാമിക് യൂനിവേഴ്സിററിയിലെ നി ശരീഅ കോളേജില്‍ നിന്നും ബിരുദമെടുത്തു.അസ്ഹര്‍ യൂനിവേഴ്സിററിയില്‍ നിന്നും എം എ ബിരുദമെടുത്തു.മദീന യൂനിവേഴ്സിററിയില്‍ ഖുര്‍ആന്‍ വിഭാഗം മേധാവിയായി നിയമിക്കപ്പെട്ടു.മദീനയിലെ ഖുര്‍ആന്‍ പ്രിന്‍റ് ചെയ്യുന്ന മലിക് ഫഹദ് പ്രസ്സില്‍ ഉന്നതാധികാരിയായി ജോലി ചെയ്തു.http://www.alqary.net