-
ഷാഹ് വലിയ്യുല്ലാഹ് ദഹ്,ലവി "ഇനങ്ങളുടെ എണ്ണം : 5"
വിേശഷണം :ഷാഹ് വലിയ്യുല്ലാഹ് ദഹ്,ലവി;-ഷാഹ് വലിയ്യുല്ലാഹ് അഹമദ് ഇബ്,നു അബ്ദു റഹീം അല്‍ മുഹദ്ദിസ് ദഹ്,ലവി ക്രി; 1703 ല്‍ ഇന്ത്യയിലെ ഡല്‍ഹിയില്‍ ജനിച്ചു.നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു.പ്രസിദ്ധമായ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ അദ്ദേഹം രചിച്ചതാണ്.ക്രി;1762ല്‍ മരിച്ചു.