-
മൂസ അല്‍ മൌസവി "ഇനങ്ങളുടെ എണ്ണം : 2"
വിേശഷണം :മൂസ അല്‍ മൌസവി;-ക്രി;1930 ല്‍ നജഫില്‍ ജനിച്ചു.കര്‍മ്മശാസ്ത്രത്തില്‍ ബിരുദമെടുത്തു. ഇസ്ലാമിക ഷരീഅത്തിലും തത്വശാസ്ത്രത്തിലും ബിരുദം നേടി.പാശ്ചാത്യ പൌരസ്ത്യ ദേശത്തെ നിരവധി പ്രസിദ്ധമായ യൂനിവേഴ്സിററികളില്‍ വിസിററിംഗ് പ്രൊഫസ്സറായും ഗവേഷകനായും വര്‍ക്ക് ചെയ്യുന്നു. നിരവധി അമൂല്യഗ്രന്ഥങ്ങള്‍ രചിച്ചു.