-
ഖാസിം ഇബ്,നു ഫൈറ ഇബ്,നു ഖലഫ് അശാത്ബി "ഇനങ്ങളുടെ എണ്ണം : 4"
വിേശഷണം :ഖാസിം ഇബ്,നു ഫൈറ ഇബ്,നു ഖലഫ് അശാത്ബി;-പ്രസിദ്ധ പണ്ഡിതനായ ഇദ്ദേഹം ഹിജ്ര 538ല്‍ സ്പൈനിലെ ശാത്തിബയില്‍ ജനിച്ചു.ഖുര്‍,ആനും ഹദീസും കര്‍മ്മശാസ്ത്രവും പഠിച്ച ശേഷം നാട്ടിലെ പളളികളില്‍ നടക്കുന്ന വിജ്ഞാന സദസ്സുകളില്‍ നിന്ന് അറിവു സമ്പാദിച്ചു. ഹിജ്ര 599 ല്‍ മരണപ്പെട്ടു.