-
വലീദ് ഇബ്,നു റാഷിദ് സഈദാന്‍ "ഇനങ്ങളുടെ എണ്ണം : 6"
വിേശഷണം :റിയാദിലെ ഖര്‍ജ് മേഖലയിലെ ദിലം പട്ടണത്തിലെ പ്രബോധകന്‍.പ്രഗല്‍ഭ പണ്ഡിതനായ ഇദ്ദേഹം ദിലം പള്ളിയില്‍ ഇമാം ആണ്.നിരവധി പള്ളികളില്‍ പ്രഭാഷണ്ങ്ങള്‍ നടത്താറുള്ള ഇദ്ദേഹം അമൂല്യങ്ങളായ ഗ്രന്ഥങ്ങള്‍ രചിച്ചു.കവിയായ ഇദ്ദേഹം കവിതയെ അവഗണിക്കുകയും ഇസ്ലാമിക പഠനരംഗം ഇഷ്ടപ്പെടുകയും അതില്‍ മുഴുകുകയും ചെയ്തു.