-
ലോത്സിം സൂസൊരി "ഇനങ്ങളുടെ എണ്ണം : 2"
വിേശഷണം :ലോത്സിം സൂസൊരി;- മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത ഇദ്ദേഹം കൊസോവയിലെ പ്രശസ്തനായ പ്രബോധകനാണ്.അലുബ്ബുല്‍ ഇസ്ലാം എന്ന മാസികയുടെ പത്രാധിപ സമിതി അംഗമായ എദ്ദേഹം പ്രസ്തുത മാസികയില്‍ കൈകാര്യം ചെയ്യുന്ന ഹദീസ് വിശദീകരണം മികച്ച നിലവാരം പുലര്‍ത്തുന്നു.