-
അബ്ദു റഹീം ഇബ്,നു ഹുസൈന്‍ ഇറാഖി "ഇനങ്ങളുടെ എണ്ണം : 4"
വിേശഷണം :അബ്ദു റഹീം ഇബ്,നു ഹുസൈന്‍ ഇറാഖി;- ഹാഫിള് ഇറാഖി എന്ന പേരില്‍ അറിയപ്പെട്ട ഇദ്ദേഹം ഹി; 725 ല്‍ ജനിച്ചു.ഖുര്‍,ആന്‍, ഹദീസ്, ഭാഷാപഠനം, വ്യാകരണം, കര്‍മ്മശാസ്ത്രം, ഹദീസ് നിദാന ശാസ്ത്രം,എന്നീ ശാഖകളിലെല്ലാം പ്രാവീണ്യ നേടിയ അദ്ദേഹത്തിനു തുല്യരായി സമകാലീനരിണ്ടായിരുന്നില്ല.നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ അദ്ദേഹം ഇസ്ലാമിക ലോകത്തിനു സമര്‍പ്പിച്ചു.