-
അമീന്‍ ആദമായ് "ഇനങ്ങളുടെ എണ്ണം : 6"
വിേശഷണം :അമീന്‍ ആദമായ്;- കൊസോവയിലെ പ്രസിദ്ധനായ പ്രബോധകനാണ്. മദീന ഇസ്ലാമിക യൂനിവേഴ്സിറ്റി,ത്വറാബിലിസ് യൂനിവേഴ്സിറ്റി എന്നിവയില്‍ നിന്നും ബിരുദമെടുത്തു.മതപ്രബോധന രംഗത്ത് വിനയത്തോടെയും ഊര്‍ജ്ജസ്വലതയോടെയും പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം കൊസോവയിലെ പള്ളി ഇമാം ആണ്.