-
ഇബ്,നുല്‍ ബിനാ ഹമ്പലി "ഇനങ്ങളുടെ എണ്ണം : 2"
വിേശഷണം :ഇബ്,നുല്‍ ബിനാ ഹമ്പലി;-ഇമാം അബൂ അലി ഹസന്‍ ഇബ്,നു അഹമദിബ്,നു അബ്ദുല്ലാഹ് അല്‍ബിന ഹമ്പലി ഹി: 396 ല്‍ ബഗ്ദാദില്‍ ജനിച്ചു.നിരവധി പ്രഗല്‍ഭ പണ്ഡിതന്മാരില്‍ നിന്നും വിജ്ഞാനം നുകര്‍ന്ന ഇദ്ദേഹം അഞ്ഞൂറില്‍പരം ഗ്രന്ഥങ്ങള്‍ രചിച്ചു.