-
അബ്ദുസ്സലാം മുഹമ്മദ് ഹാറൂണ്‍ "ഇനങ്ങളുടെ എണ്ണം : 3"
വിേശഷണം :അബ്ദുസ്സലാം മുഹമ്മദ് ഹാറൂണ്‍ :- ഇരുപതാം നൂറ്റണ്ടിലെ അറബി ഗ്രന്ഥങ്ങള്‍ പരിശോധനക്കു വിധേയമാക്കിയ പ്രഗല്‍ഭ പണ്ഡിതനാണ്.ഹി: 1326 ല്‍ ഇസ്ക്രന്ദിയയില്‍ ജനിച്ചു. 1408 ല്‍ മരണപ്പെട്ടു. മരണത്തിനു ശേഷം കുവൈത്ത് യൂനിവേഴ്സിറ്റി ആത്മകഥ പ്രസിദ്ധീകരിച്ചു.