27 / 10 / 1432 , 26/9/2011
വിേശഷണം :അലി ജാരിം ;- ഈജിപ്തിലെ സാഹിത്യകാരനും കവിയുമായ ഇദ്ദേഹം ക്രി;1881 ല്‍ ജനിച്ചു.നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം മത,സാഹിത്യ ഭാഷാ രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു.കൈറോയില്‍ 1949 ല്‍ മരിച്ചു.