-
അബ്ദുറഹ്‘മാന്‍ മദീനി "ഇനങ്ങളുടെ എണ്ണം : 1"
വിേശഷണം :ജാമിഅ നദ്‘വിയ്യയില്‍ നിന്നും സ്വലാഹി ബിരുധവും അനന്തരം മദീന ഇസ്ലാമിക് യൂനീവേഴ്സിറ്റിയില്‍ നിന്നും ബിരുദവും നേടിയ ഇദ്ദേഹം മലയാളത്തിലേക്ക് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇസ്ലാമിക പ്രബോധകനും പ്രഭാഷകനും കൂടിയാണ്.