-
ടൂക്കാലി മുഹമ്മദ് ആലം "ഇനങ്ങളുടെ എണ്ണം : 1"
വിേശഷണം :ടൂക്കാലി മുഹമ്മദ് ആലം, 1949 ല്‍ ജനിച്ചു. മുഹമ്മദ് ആലം എന്ന പണ്ഢിതന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള ഖിറാഅത്ത് പിതാവില്‍ നിന്ന് സ്വന്തമാക്കി. ലിബിയായിലെ അല്‍ അസ്മരീ സ്ഥാപനത്തില്‍ ചേര്‍ന്നു. ഖുര്‍ആന്‍ മനപാഠം പൂര്‍ണ്ണ മാക്കിയ ശേഷം തറാബല്സില്‍ പോയി. അവിടെ നിന്ന് മതപഠനം പൂര്‍ത്തീകരിച്ചു. 1972 ല്‍ ഡിപ്ളോമ നേടി. 1978 ല്‍ നിയമത്തിലും ബിരുദം നേടി.