-
സ്വാലിഹ് ബ്നു അബ്ദുല്‍ അസീസ് ആലു ശൈഖ് "ഇനങ്ങളുടെ എണ്ണം : 162"
വിേശഷണം :ഹിജ്’റ ആയിരത്തി മുന്നൂറ്റി എഴുപത്തി എട്ടില്‍ റിയാദില്‍ ജനിച്ചു.ഇസ്ലാമിക മതകാര്യ പ്രബോധക മാര്‍ഗ്ഗ നിര്‍ദ്ദേശക വഖഫ് മന്ത്രിയുടെ സഹായിയായി നിയമിതനായി.ഇസ്ലാമിക കാര്യ ഉന്നത സഭയിലെ അംഗം, മലിക് ഫഹദ് വിശുദ്ധ ഖുര്‍’ആന്‍ പ്രിന്റ്റിംഗ് പ്രസ്സ് ഡയറക്ടര്‍,മാര്‍ഗ്ഗ നിര്‍ദ്ദേശക പ്രബോധബക സഭാ തലവന്‍, അന്താരാഷ്ട്ര ഇസ്ലാമിക യുവ സംഘടനയുടെ നേതാവ്, അന്താരാഷ്ട്ര ഇസ്ലാമിക പ്രബോധന സഹായ സംഘടനയുടെ നേതാവ്,രാഷ്ട്രീയ വിദ്യാഭ്യാസ സമിതിയിലെ അംഗം,സ’ഊദി കര്‍മ്മ ശാസ്ത്രസഭയിലെ പ്രവര്‍ത്തക അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.