-
മുഹമ്മദ് ഇബ്നു അഹ്’മദ് ഖുര്‍ത്തുബി "ഇനങ്ങളുടെ എണ്ണം : 8"
വിേശഷണം :അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര് മുഹമ്മദ് ഇബ്നു അഹ്’മദ് ഇബ്നു അബൂബക്കര്‍ ഇബ്നു ഫറഹ് അബൂ അബ്ദുല്ലാഹ് അല്‍ അന്‍സാരി എന്നാണ്.
ഇമാം ഹാഫിള് ദഹബി അദ്ദേഹത്തെ കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “വൈജ്ഞാനിക സാഗരമായ അദ്ദേഹത്തിന്‍റെ ഗ്രന്ഥം വിക്ജ്ഞാന ദാഹികള്‍ക്ക് വളരെയധികം ഉപകാര പ്രദമാണ്.