-
ഫൈസല്‍ ഇബ്നു അബ്ദുല്‍ അസീസ് ആലുമുബാറക് "ഇനങ്ങളുടെ എണ്ണം : 19"
വിേശഷണം :ശൈഖ് ഫൈസല്‍ ഇബ്നു അബ്ദുല്‍ അസീസ് ഇബ്നു ഫൈസല്‍ ഇബ്നു ഹംദ് അല്‍മുബാറക് അര്‍’റഷിദ് ഹിജ്’റ ആയിരത്തി മുന്നൂറ്റി പതിമൂന്നില്‍ ഹുറൈമില എന്ന സ്ഥലത്ത് ജനിക്കുകയും ആയിരത്തി മുന്നൂറ്റി എഴുപത്തി ആറില്‍ മരണപ്പെടുകയും ചെയ്തു.