ഷാരിഖയിലെ ഇസ്ലാമിക പ്രബോധന സൈറ്റ്.ഇസ്ലാമിക രംഗത്തെ സാമൂഹിക സാംസ്കാരിക ഉന്നമന ലക്ഷ്യമാക്കി ഷാരിഖയിലെ ഭരണകൂടം സ്ഥാപിച്ച സൈറ്റ്. ജീവിതത്ത്ല് ഇസ്ലാമിക് ചിന്താധാര ഉണ്ടാക്കുക, ഇസ്ലാമിക സസ്കാരം പ്രചരിപ്പിക്കുക, വൈജ്ഞാനിക ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക്,സാംസ്കാരിക സംഗമങ്ങള്‍ നടത്തുക എന്നിവ ചെയ്യുന്നു.
പ്രസിദ്ധ പണ്ഡിതന്മീരായ ഇബ്നു ബാസ്, അല്‍ബാനി എന്നിവരുടെ ഉപദേശങ്ങളും ഗ്രന്ഥങ്ങളും അടങ്ങിയ സൈററ്.ഹദീസ്, ഫിഖ്ഹ്,അഖീദ എന്നിവയെല്ലാം അതില്‍ ഉള്‍കൊള്ളുന്നു. മുസ്ലീംക്ല്ക്ക് അവരുടെ മതകാര്യങ്ങള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണ്. കുവൈത്തില്‍ ഇതിനുള്ള ശ്രമം ഈ രണ്ട് പണ്ഡിതന്മാരുടെയും മരണത്തിനു ശേഷം തന്നെ തുടങ്ങിയിട്ടുണ്ട്. ഇസ്ലാമിന് അവര്‍ നല്കിയ മഹത്തായ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് സൈററിന് ഈ ഹേര്‍ നല്‍കിയത്.
ജം,ഇയ്യത്തുല്‍ ആലു വ അസ്,ഹാബ്;-ക്രി; 2006 ല്‍ ബഹറൈനില്‍ രൂപീകരിച്ചു.നബികുടു;ബവുമായും സ്വഹാബികളോടും അനുവര്‍ത്തിക്കേണ്ട മര്യാദകള്‍ വ്യക്തമാക്കുന്നു.പ്രമുഖ സ്വഹാബിമാര്‍ക്ക് നബികുടു;ബത്തോടുള്ള ബന്ധവും വിശ്വാസികളുടെ മാതാക്കളെ ക്കുറിച്ചും ജനങ്ങളെ പഠിപ്പിക്കുന്നു.
Follow us: