-
islam-call.com നിദാഉല്‍ ഇസ്ലാം സൈറ്റ് "ഇനങ്ങളുടെ എണ്ണം : 178"
വിേശഷണം :നിദാഉല്‍ ഇസ്ലാം അഹ്’ലു സുന്നത്ത് വല്‍ ജമാ’അത്ത് പിന്തുടരുന്ന രീതികളെ അവലംബമാക്കി തയ്യാറാക്കിയതാണ് ഇത്. നുപുണരും കര്‍മ്മോത്സുകരുമായ ഒരുകൂട്ടം യുവാക്കളാണ് ഇത് തയ്യാറാക്കുന്നത്.
ഇസ്ലാമിക കാസറ്റുകളാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഉന്നത നിലവാരമുള്ള ഈ സൈറ്റ് പ്രബോധന രംഗത്ത് ഒരു മുതല്‍കൂട്ടാണ്.വളരെ നൈപുണ്യത്തോടെയും ക്രമീകരണത്ഥോടെയും തയ്യാറാക്കിയ സൈറ്റ് സന്ദര്‍ശകര്‍ക്ക് ഉപകാരപ്രദമാണ്.അന്താരാഷ്ട്ര തലത്തീല്‍ ഇസ്ലാം പ്രചരിപ്പിക്കുന്നതില്‍ ഈ കാസറ്റുകള്‍ വലിയ പങ്ക് വഹിക്കുന്നു.